എരുമപ്പെട്ടി: തയ്യൂർ നെല്ലാട്ടുവളപ്പിൽ വീട്ടിൽ പരേതനായ സുനിലിന്റെ മകൻ സുജിത്ത് (23) നിര്യാതനായി. മാതാവ്: ദീപ. സഹോദരൻ: ദിജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.