കേച്ചേരി: ആയമുക്ക് ‘ഉഷസ്’ പറപ്പൂർ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ഉഷാദേവി (53) നിര്യാതയായി. മകൻ: അഖിൽ കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.