പഴുവിൽ: ബാബുസ്സലാം മദ്റസക്ക് സമീപം ചെറുവട്ടത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അഷ്റഫ് (53) സേലത്ത് നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മകൾ: അലാന അഷ്റഫ് (സയന്റിസ്റ്റ് വിദ്യാർഥിനി, പുണെ). ഖബറടക്കം ബുധനാഴ്ച രാവിലെ ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.