മതിലകം: മതിലകം ജുമാമസ്ജിദിന് പടിഞ്ഞാറ് തരുപീടികയിൽ അഷ്റഫിന്റെ ഭാര്യ നൂർജഹാൻ (46) നിര്യാതയായി. പടിയൂർ വെളുത്തേടത്ത് പറമ്പിൽ അമ്മുകുഞ്ഞിയുടെ മകളാണ്. മക്കൾ: തൻസീല, തസ്നി. മരുമകൻ: തൻസീർ (ഖത്തർ).