മണലൂർ: ആദ്യകാല കോൺഗ്രസ് നേതാവും ആയുർവേദ വൈദ്യരും ആയിരുന്ന പാലാഴി കണിയാംപറമ്പിൽ ശ്രീധരൻ വൈദ്യർ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മിനിമോൾ, സിനി. മരുമക്കൾ: ബാബു, ലെജിത്ത്.