ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ വ്യാപാരി പടിഞ്ഞാറെ നട നവനീതം വീട്ടിൽ ഇ.വി. ഭാസ്കരൻ (77 ) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഷീജ, ഷീബ (ബഹ്റൈൻ), ഷീല, ഷെറിൻ (സ്വിറ്റ്സർലൻഡ്). മരുമക്കൾ: നന്ദൻ (മലപ്പുറം ജില്ല സഹകരണ ബാങ്ക്), രാജൻ (ബഹ്റൈൻ), സുനിൽ, അനൂപ് (സ്വിറ്റ്സർലൻഡ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.