ചാലക്കുടി: എലിഞ്ഞിപ്ര കാട്ടുപമ്പില് പരേതനായ കൃഷ്ണന്റെ ഭാര്യ ലീല (84) നിര്യാതയായി. മക്കള്‍: ഭാസ്കരന്, രവീന്ദ്രന്, ദയാനന്ദന്, രാധ, ശാന്ത. മരുമക്കള്‍: ഷൈലജ, ബീന, ഷീജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തില്‍.