തിരൂർ: മംഗലം അറക്കലപ്പറമ്പ് പരേതനായ കുളങ്ങര വീട്ടിൽ സലീമിന്റെ ഭാര്യ കുഞ്ഞായിശു (60) നിര്യാതയായി. മക്കൾ: സജ്ന, ഷൈലി, സലീന, സോഫിയ. മരുമക്കൾ: ബഷീർ (കുവൈത്ത്), മുനീർ (കൈമലശ്ശേരി), നവാസ്(എടക്കുളം), ഹംസ (ചെമ്പ്ര).