പരപ്പനങ്ങാടി: ചിറമംഗലം നെയ്തല്ലൂർ അയോദ്ധ്യ നഗറിലെ പരേതനായ ഒതയംചേരി കൃഷ്ണന്റെ മകൻ വിനോദ് കുമാർ (52) നിര്യാതനായി. ചെറിയമുണ്ടം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: സബിത. മകൻ: അഭിരാംകൃഷ്ണ. സഹോദരങ്ങൾ: രാമൻ, വിജീഷ് (ചിറമംഗലം കോക്കനട്ട് നഴ്സറി), തങ്കമ്മു, ബേബി.