തൃപ്രങ്ങോട്: ആനപ്പടിയിലെ തെക്കരകത്ത് നഫ്സൽ ബാബുവിന്റെ ഭാര്യ ഖൈറുന്നിസ (35) നിര്യാതയായി. മക്കൾ: നൗഫിയ നഷ, നിയ ഫാത്തിമ, നൈസ അംറിൻ.