തിരൂർ: നിറമരുതൂർ പത്തമ്പാട് പരേതനായ കാട്ടത്ത് ഹംസയുടെ ഭാര്യ ആമിന (62) നിര്യാതയായി. മക്കൾ: ഷാജിത, ഷബീബ്. മരുമക്കൾ: യൂസുഫ് (ചാലിയം), ജാസ്മിൻ.