മങ്കട: പുളിക്കൽപറമ്പ് പൂവത്തുംപറമ്പൻ കുഞ്ഞാന്റെ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ സുഹ്റ, അഷ്റഫ്, സലാം, സക്കീന. മരുമക്കൾ: അബു (കർക്കിടകം), അബൂബക്കർ (തിരൂർക്കാട്), അസി (വലമ്പൂർ), റഹ്മാബി, നജ്ല.