വണ്ടൂർ: തിരുവാലി കല്ലിടുമ്പ് ആനക്കോട് പടിയൻ മുത്തുരാമൻ (75) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: പ്രസന്ന, ശശിധരൻ, പ്രീത, പ്രേമ. മരുമക്കൾ: രാമകൃഷ്ണൻ, ലതിക, സുരേഷ്, ബാബു.