പട്ടിക്കാട്: അരീച്ചോലയിലെ വെളുവമ്പാലി മൂസ (95) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, മൊയ്തീൻകുട്ടി, അബ്ദുസ്സലാം, അബ്ദുൽ ഹമീദ്, സക്കീർ, ഷറഫുദ്ദീൻ, മൂസാൻ, ലത്തീഫ്, ഹാരിസ്ബാബു, ശിഹാബുദ്ദീൻ, മുജീബ് റഹ്മാൻ, റംലത്ത്, അമീർ.