മേലാറ്റൂർ: വേങ്ങൂർ വടകേക്കര കോളനിയിലെ വടകേക്കര ശങ്കരൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ചന്ദ്രൻ, ലീല, ഭാസ്കരൻ, വിപിൻദാസ്, സന്ദീപ്, സജിനി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, ചന്ദ്രമതി.