തുവ്വൂർ: പായിപ്പുല്ലിലെ അക്കരമ്മൽ മുഹമ്മദ് (കുഞ്ഞുട്ടി -75) നിര്യാതനായി. ഭാര്യ: പുതികുന്നൻ മറിയുമ്മ. മക്കൾ: ശുഹൈബ്, സാജിദ, ഫാത്തിമ, ആത്തിഖ, ജുവൈരിയ.