പുലാമന്തോൾ: കുരുവമ്പലത്ത് താമസിച്ചിരുന്ന വെള്ളാട്ട് ചാമി (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വത്സല, നിർമല. മരുമക്കൾ: ശങ്കരൻ, പരേതനായ വാസു.