പെരിന്താറ്റിരി: പരേതനായ നരിക്കുന്നൻ രായിൻകുട്ടിയുടെ മകൻ അലവിയുടെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: മുസ്തഫ, ഷാജഹാൻ, റാബിയ, ജുബൈരിയ, ബദരിയ്യ. മരുമക്കൾ: അബ്ദുൽ ഹമീദ് മക്കരപറമ്പ്, കരീം ചുങ്കം, നൗഷാദ് കടുങ്ങൂത്ത്, റൈഹാനത്ത് കടൂപ്പുറം, നുസൈബ പാങ്ങ്.