കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റ് റിട്ട. തൊഴിലാളി വെടിവെച്ചപാറ ചടച്ചിക്കല്ലിലെ പുലിവെട്ടി അബ്ദുൽ കരീം (70) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ സുഹ്റ, സലീം, ഖമറുന്നിസ. മരുമക്കൾ: അബ്ദു (പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളി), സുലൈഖ, പരേതനായ അമീർ.