തോടന്നൂർ: പരേതനായ അനന്തോത്തറമ്മൽ മൂസയുടെ മകൻ അബ്ദുസ്സമദ് (26) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരി: സൗദ.