കോഴിക്കോട്: ഒയിറ്റി റോഡ് ഡിസ്കോ ഡ്രസസ് ഉടമയും കോഴിക്കോട് ജില്ല ടൈലേഴ്സ് ഷോപ് ഓണേഴ്സ് മുൻ ജില്ല പ്രസിഡന്റുമായ ഇടയിൽ വലത്ത് വാസുദേവൻ (68) ജാഫർഖാൻ കോളനി റോഡിലെ ഡിസ്കോ ടവറിൽ നിര്യാതനായി. മാതാവ്: പരേതയായ തറമ്മൽ അമ്മു. സഹോദരങ്ങൾ: ദേവൂട്ടി (തൃശൂർ), ചന്ദ്രിക (കുന്ദമംഗലം), മിനി (മാനന്തവാടി), പരേതയായ സൗമിനി