പാലേരി: പരേതനായ എടക്കണ്ടി കലന്തന്റെ ഭാര്യ കുഞ്ഞയിഷ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ജമാൽ, നൗഷാദ്, ജാഫർ. മരുമക്കൾ: നസീറ (വളയം), റുഖിയ (നെട്ടൂര്‍), റൈഹാനത്ത് (വടയം). സഹോദരങ്ങൾ: ബിയ്യാത്തു, അമ്മത് (റിട്ട. എസ്.ഐ), ഹലീമ (നടുവണ്ണൂർ), കദീജ (നരയംകുളം), അബ്ദുല്ല ഹാജി (പാലേരി), നഫീസ, ഹമീദ്, പരേതയായ മറിയം.