കാപ്പാട്: മണാട്ടിൽ ഖദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൂർ മുട്ടം മുഹമ്മദ് കുഞ്ഞി. മക്കൾ: സുഹ്റ, ഖാജ മൊയ്തീൻ (കെ.എം.സി.സി അൽ ഐൻ ചാപ്റ്റർ). മരുമക്കൾ: മുഹമ്മദ് കോയ (കണ്ണൻ കടവ്), സലൂജ (കൊയിലാണ്ടി). സഹോദരങ്ങൾ: മുഹമ്മദലി, മുഹമ്മദ് കോയ, ജമീല, പരേതയായ നഫീസ.