കോട്ടൂർ: പടിയക്കണ്ടി കാർത്തികയിൽ ആശാരിക്കണ്ടി കുട്ടികൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (72) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (ആർമി), ശോഭന. മരുമക്കൾ: സദാനന്ദൻ (പാലേരി), ജിഷ കാവിൽ. സഹോദരങ്ങൾ: രഘുത്തമൻ (റിട്ട. എസ്.ഐ), മാധവി അമ്മ, പങ്കജാക്ഷി അമ്മ, പരേതയായ ജാനു അമ്മ.