ബാലുശ്ശേരി: തെച്ചിയിൽ പൊന്നുംതോറമ്മൽ പി.ടി. ഭരതൻ (65) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അരുൺകുമാർ, അഖില. മരുമകൻ: രഗീഷ്. സഹോദരങ്ങൾ: ഗോപാലൻ, ലക്ഷ്മി, ദേവി, ശാന്ത, പരേതരായ ദാമോദരൻ, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.