കുന്നുമ്മക്കര: തട്ടോളിക്കര പരേതനായ നാമത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞിപ്പാത്തു (73) നിര്യാതയായി. മക്കൾ: യൂസുഫ്, ബശീർ (ഇരുവരും ദുബൈ), മൂസ, റഫീഖ് (ആചാരി), സൈനബ, പരേതയായ ജമീല. മരുമക്കൾ: നജ്മ, ബുഷ്റ (ഏറാമല), ബുഷ്റ, റഹീന (പെരിങ്ങത്തൂർ), പരേതരായ ഖാസിം (കണ്ണൂക്കര), ഉമർ പുല്ലംവെള്ളി. സഹോദരങ്ങൾ: അയിശു നിടുങ്ങാമ്പ്രത്ത്, പരേതനായ ഇബ്രാഹിം.