വെള്ളിമാട്കുന്ന്: എൻ.പി റോഡ് മേലെ തയ്യംകണ്ടി മാധവൻ നായർ (74) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: മഞ്ജുഷ, രാധിക. മരുമക്കൾ: സുനിൽകുമാർ, വിനോദ്. സഞ്ചയനം വ്യാഴാഴ്ച.