ഈസ്റ്റ് മലയമ്മ: കുടുക്കിൽ എം.എൻ ബാലകൃഷ്ണന് നായർ (82) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാമകൃഷ്ണൻ, രാധ, സ്മിത. മരുമക്കൾ: നിഷ, ബാബുരാജ് പരപ്പനങ്ങാടി. സഹോദരങ്ങൾ: ദേവി, പരേതനായ ഗംഗാധരൻ നായർ, രത്നവല്ലി, അശോകൻ. സഞ്ചയനം ഞായറാഴ്ച.