മണ്ണന്തല: മുക്കോലക്കൽ ആലക്കാട്ടിൽ എ.ജി. എബ്രഹാം (78-ബി.എസ്.എൻ.എൽ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ) നിര്യാതനായി. ഭാര്യ: ശാന്തമ്മ എബ്രഹാം (മുത്തൂറ്റ് കോഴഞ്ചേരി). മക്കൾ: ജോർജ് എബ്രഹാം (ഡയറക്ടർ ഹെതർ ഹോംസ് തിരുവനന്തപുരം), റെനു സുനിൽ. മരുമക്കൾ: നിഷ അലക്സ് (സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം), സുനിൽ സാമുവേൽ (സീനിയർ ജി.എം പവർ ഗ്രിഡ് കോർപറേഷൻ ഷിലോങ്). സഹോദരങ്ങൾ: പരേതനായ ജോർജ് ചെറിയാൻ, സാറാമ്മ ജോർജ്, അലക്സ് ജോർജ്, സൂസൻ ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.