മലയിൻകീഴ്: കുന്നംപാറ ശ്രീദിക താഴമംഗലത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലമ്മ (82) നിര്യാതനായി. മക്കൾ: സോമശേഖരൻ നായർ (കെ.കെ. സൺ), പുഷ്പലത, ഗീതാകുമാരി, ഉദയകുമാരി. മരുമക്കൾ: ശ്രീലത, വാസവൻ നായർ, രാമചന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.