കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് സരസ്വതി വിലാസത്തിൽ പുഷ്പവതി (88) (റിട്ട. അധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മക്കൾ: സുരേഷ് കുമാർ, സജി ശ്രീനിവാസൻ, നിർജ. മരുമക്കൾ: മിനിമോൾ, പ്രിജി, അഡ്വ. ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.