നെട്ടയം: മുക്കോല രജിഭവനിൽ പരേതനായ എം. ഹബീബുല്ലയുടെ (റിട്ട. ഓഫിസ് സൂപ്രണ്ട്, കോളജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം) ഭാര്യ സുലൈഖ ബീവി (81) നിര്യാതയായി. മക്കൾ: സൂരജ് (രജിസൂര്യ), സുനാജ് (കേരളകൗമുദി). മരുമകൾ: സബീന സുനാജ്.