പുതൂര്‍ക്കര: തിരുവോണം കോര്‍ണറില്‍ കണ്ടംകുളത്തില്‍ കുമാരന് (98) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഗോപി, സാവിത്രി, പരേതനായ വേണു. മരുമക്കള്‍: പ്രേമ, സുശീല, പരേതനായ ഗോപി