കൊരട്ടി: മുറിപ്പറമ്പ് വെളിയത്ത് വിൻസെൻറിന്റെ മകൻ ജോയ് (63) നിര്യാതനായി. ഭാര്യ: പുഷ്പി (കെ.എസ്.എഫ്.ഇ. എറണാകുളം സൗത്ത്). മകൻ: അലൻ (കാനഡ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.