ഗുരുവായൂർ: തൈക്കാട് പുലിക്കോട്ടിൽ മമ്മായി പറമ്പിൽ ലാസറസിന്റെ ഭാര്യ അമ്മിണി (93) നിര്യാതയായി. മക്കൾ: ആന്റോ ജോയ്, മേരിദാസ് ബാബു, ആനി മോളി, ബേബി ജോളി, മേരി സെലിൻ, യേശുദാസ് സേവ്യർ, പരേതരായ പോൾസൺ, ജോസ് മോൻ. മരുമക്കൾ: ആനി, ലൂസി, ജോണി, വർഗീസ്, വർഗീസ്, ഡെയ്സി, പരേതയായ ലൂസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.