വലപ്പാട് ബീച്ച്: മതിലകത്ത് വീട്ടിൽ ഇമ്പിച്ചുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ. മക്കൾ: ഷിഹാബ് (വലപ്പാട് ഗ്രാമപഞ്ചായത്ത് 19ാം വാർഡ് അംഗം, സംസം സ്റ്റോഴ്സ് മുരിയാംതോട്), രിഹാസ് (സംസം സ്റ്റോഴ്സ്). മരുമക്കൾ: ഷഹന, ഹസീന.