മുളങ്കുന്നത്തുകാവ്: കല്ല്യേപടി ഇന്ദുനിവാസിൽ പരേതരായ രാമകൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകൻ ശിവശങ്കരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദു. മക്കൾ: നിമിഷ് എസ്. നായർ, ധനീഷ് എസ്. നായർ. മരുമക്കൾ: പാർവതി, വിസ്മയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ചെറുതുരുത്തി പള്ളം പുണ്യതീരത്ത്.