തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. സാമൂഹിക ശാസ്ത്ര അധ്യാപകനായിരുന്ന തലയോലപ്പറമ്പ് ആതിരയിൽ (പത്മാലയം) ബാബു ശ്രീകുമാർ (70) നിര്യാതനായി. ഭാര്യ: സുഗതകുമാരി (റിട്ട. എച്ച്.എം നാവാമുകുന്ദ സ്കൂൾ). മക്കൾ: ബിനു (കാനഡ), ബിഷ്ണു (ഇറ്റലി). മരുമകൾ: ശ്രുതി (കാനഡ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തലയോലപ്പറ