താനൂർ: ഒഴൂർ ചുരങ്ങര കമ്മഞ്ചേരി വിജയൻ (52) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: വിജിത, വിഷ്ണു, വിശാഖ്. മരുമകൻ: ഷോബീഷ് (കോഴിക്കോട്).