എടപ്പാൾ: കോലൊളമ്പ് വിളക്കത്തറ വളപ്പിൽ നാരായണിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: രവി, ശശി, സുബ്രഹ്മണ്യൻ, കോമള, പ്രേമ, ഗീത, പ്രീത. മരുമക്കൾ: ജയൻ, രാധാകൃഷ്ണൻ, രഞ്ജിനി.