പട്ടർനടക്കാവ്: കോഴിക്കോട്ടെ പ്രമുഖ വെറ്റില വ്യാപാരിയായിരുന്ന കൈത്തക്കര കുത്തുകല്ലിലെ കുന്നത്ത് ബീരാൻ കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തു ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം ഹാജി, അഷ്റഫ്, അബ്ദുസ്സമദ്, ഷമീം, സുഹറ. മരുമക്കൾ: നാദിറ, റഹ്മത്ത്, ഖദീജ, ഷമീറ, മൊയ്തീൻ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ഏന്തീൻ കുട്ടി എന്ന കുഞ്ഞാവു.