ചെർന്നൂർ: ചേറക്കോട് സ്വദേശി അബൂബക്കർ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷബീർ, സീനത്ത്, സമീറ. മരുമക്കൾ: സൈനുദ്ദീൻ, ഷാഫി, മിസിരിയ്യ.