പൊന്നാനി: പൊന്നാനി ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐ സമീപം എണ്ണാഴിയിൽ ബേബി (62) നിര്യാതനായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സന്തോഷ്, സന്ധ്യ, രേവതി. മരുമക്കൾ: രേഷ്മ, ബാബു, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഈശ്വരമംഗലം ശ്മശാനത്തിൽ.