കീഴാറ്റൂർ: പട്ടിക്കാട് മുഖാംപടിയിൽ കല്ലുവെട്ടുകുഴിയിൽ നാടിച്ചാത്തൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കാളി. മക്കൾ: അയ്യപ്പൻ, ചന്ദ്രൻ, വാസു, മണികണ്ഠൻ, സുനിത, സുമിത്ര, സുജിത്ര. മരുമകൾ: സരോജിനി, ഗിരിജ, സുശീല, ശ്രീജിനി. സംസ്കാരം വ്യാഴാഴ്ച രവിലെ 10ന് കുടുംബ ശ്മശാനത്തിൽ.