എടക്കര: നാരോക്കാവിലെ മലഞ്ചരക്ക് വ്യാപാരി വടക്കന്‍ അസൈനാര്‍ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഹസ്നത്ത്, നൗഷാദ്, ശിഹാബുദ്ദീന്, ബേബി ഷഹന. മരുമക്കള്‍: ഹംസ തണ്ടുപാറ, റിയാസ്മോന് ചക്കാലകുന്നന്, ഷിഫാന.