തിരൂർ: ബി.പി അങ്ങാടി കണ്ണംകുളം കാരയിൽ താമസിക്കുന്ന പരേതനായ വാഴവളപ്പിൽ ഹംസയുടെ മകൻ അഷ്റഫ് (58) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹസീന, ഷബീബ, സലീന, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ആഷിഖ്. മരുമക്കൾ: അബൂ ത്വാഹിർ, അൻവർ തൃപ്രങ്ങോട്, അബ്ദുൽ ജലീൽ കൂട്ടായി, അഫീല വൈലത്തൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഇസ്മായിൽ, അഷ്കർ അലി, റംല, സുലൈഖ, ആയിഷാബി.