എടക്കര: മൂത്തേടം കുറ്റിക്കാട് മഠത്തില്‍കുത്ത് അബ്ദുറഹ്മാന് മൗലവി (83) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ജമീല, ഷംസുദ്ദീന്, റംലത്ത്, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ്, സുബൈര്‍, ജാബിര്‍, സബീര്‍. മരുമക്കള്‍: അബ്ദുല്‍ സലാം, അബൂബക്കര്‍, നിഷ, മര്‍ജാന്‍, സാഹിറ, ലുലു നാജിയ, ഹസ്നാബാനു, ജിന്‍ഷിദ.