തേഞ്ഞിപ്പലം: പാടാട്ടാലുങ്ങലിന്ന് സമീപം നമ്പില്ലത്ത് കൊടമ്പാട്ടിൽ വാസുദേവൻ നായർ (82) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സുജാത (കാലിക്കറ്റ് സർവകലാശാല), സിന്ധു (ഗവ. എൽ.പി സ്കൂൾ, വാണിയമ്പലം), സുധീന്ദ്രനാഥൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, ചെമ്മാട്), സതീദേവി (ഗവ. യു.പി സ്കൂൾ, അരിയല്ലൂർ). മരുമക്കൾ: ഗിരീഷ് (തേഞ്ഞിപ്പലം കോഓപറേറ്റിവ് ബാങ്ക്), ഗോവിന്ദൻ (ജി.എൽ.പി.എസ് തരിശ്), അനു മോൾ (കേരള ഗ്രാമീൺ ബാങ്ക്), രാജേഷ് (മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂൾ). സഞ്ചയനം 13ന്.