കൊണ്ടോട്ടി: ടാക്സി ഡ്രൈവറായിരുന്ന കുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (55) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അജ്മല്‍, അര്‍ഷാന, സബീന. മരുമക്കള്‍: ഷാജി, ഇര്‍ഷാദ്, സിത്തു.