മേലാറ്റൂർ: വേങ്ങൂരിലെ കൊളങ്ങര ഹംസയുടെ ഭാര്യ പുളിയക്കുത്ത് ഫാത്തിമ (72) നിര്യാതയായി. മക്കൾ: സുലൈഖ, ഫള് ല, ഇത്തീരു, മജീദ്, മുഹമ്മദ്, ഫിറോസ്, റുഖിയ്യ. മരുമക്കൾ: സലീം വേങ്ങൂർ, മുഹമ്മദ് കണ്ണ്യാല, അബൂബക്കർ എടയാറ്റൂർ, സമീറ പാതായ്ക്കര, സാജിത അലനല്ലൂർ, മൈമൂന മൂനാടി, സിറാജ് കരിങ്കല്ലത്താണി.